കൊച്ചി: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന നാരിശക്തി പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകൾ ക്ഷണിക്കുന്നു.
വിധവകൾക്കും സിംഗിൾ മദേഴ്സിനുമായി നടത്തിവരുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയുടെ സൗജന്യ ബേക്കിംഗ് കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
വി-ഗാർഡ് നാരിശക്തി പദ്ധതിയുടെ ഭാഗമായി തയ്യൽ, ബ്യൂട്ടീഷ്യൻ കോഴ്സുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ നടത്തിയിരുന്നു. സ്വയം തൊഴിൽ കണ്ടെത്തുവാൻ ശ്രമിക്കുന്ന വിധവകൾക്കും സിംഗിൾ മദേഴ്സിനും ഈ പദ്ധതി സഹായകരമാകുമെന്നതിനാലാണ് നാരിശക്തിയുടെ രണ്ടാം ഘട്ടം നടപ്പാക്കുവാൻ വി-ഗാർഡ് ഇൻഡസ്ട്രീസ് മുൻകൈയെടുക്കുന്നത്.
സമൂഹത്തിലെ തൊഴില് രഹിതരായ വനിതകള്ക്ക് പുതിയ ജീവിതമാര്ഗ്ഗം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വെൽഫെയർ സർവീസ് എറണാകുളവുമായി (സഹൃദയ) സഹകരിച്ചാണ് വി-ഗാര്ഡ് ഇൻഡസ്ട്രീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ജനുവരി 27 മുതൽ 15 ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ കേക്ക്, കുക്കീസ്, വിവിധ തരം ബ്രെഡുകൾ തുടങ്ങിയവ ബേക്ക് ചെയ്യുന്നതിൽ പരിശീലനം ലഭിക്കും. ......
തൃശൂർ ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന എംഎൽഎ ഓഫിസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തീരുമാനിച്ചു.......
പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി നിലകൊണ്ട കർണാടക മുഖ്യമന്ത്രിമാരുടെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ദേവരാജ് അറസും സിദ്ധരാമയ്യയും. രണ്ടുനേതാക്കളും മൈസൂരുവിൽ നിന്നുള്ളവർ. ......
കണ്ണൂർ: ചാല ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ സ്വർണ മെഡൽ ആകാശ് കബീർ കാന്തലോട്ടിന്.
80 കിലോ ഗ്രാം വിഭാഗത്തിലാണ് ആകാശ് കബീർ സ്വർണം നേടിയത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ആകാശ് കബീർ ഇന്ത്യൻ വെയിറ്റ് ലിഫ്റ്റിംഗ് മുൻ ചാമ്പ്യനും സായ് യുടെ . ......
ദോഹ: വിഖ്യാത മലയാളം എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 'എം ടി കഥ കാലം' എന്ന ശീർഷകത്തിൽ റേഡിയോ മലയാളം 98.6 എഫ് എം നടത്തുന്ന 'അക്ഷരമാസ'ത്തിന് തുടക്കമായി. റേഡിയോ ഓഫീസിൽ നടന്ന ചടങ്ങിൽ ഖത്തർ ഇന്ത്യൻ ഓദേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ആർ.എസ്.പി ഇന്ന് തങ്ങളുടെ അസ്തിത്വം നിലനിർത്താനുള്ള കഠിനശ്രമത്തിലാണ്. ബേബി ജോണും എൻ. ......
തിരുവനന്തപുരം: കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സജീവമാകുന്നു. കേരളത്തിൽ ഏപ്രിൽ രണ്ടാം വാരത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക ആലോചന. ......
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, കേരളം ഇതുവരെ കാണാത്ത വിധത്തിലുള്ള സാമ്പത്തിക ദുരന്തത്തിലേക്ക് കൂപ്പുകുത്തുന്നു. വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കുകയും സർക്കാർ ജീവനക്കാരുടെ ശമ്പളവും സാധാരണക്കാരുടെ പെൻഷനും അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളത്. ......
കൊച്ചി: ശബരിമല സന്നിധാനത്തെ ശ്രീകോവിൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ സ്വർണപ്പാളികൾ മോഷ്ടിച്ച് വൻ കൊള്ളയ്ക്ക് പ്രതികൾ പദ്ധതിയിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശ്രീകോവിലിലെ സ്വർണപ്പാളികൾക്ക് പുറമെ, സന്നിധാനത്തെ സ്വർണം പൂശിയ മറ്റ് വസ്തുക്കളും അപഹരിക്കാനായിരുന്നു നീക്കം. ......